മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ (കോവിസ് - 19)

ഓരോ വർഷം അവസാനം ആവുമ്പോഴേക്കും ഏതെങ്കിലും തരത്തിൽ വിഷമങ്ങൾ ഉണ്ടാകാറുണ്ട്.

2019 ൽ നമ്മുടെ ലോകത്തിന് നേരിടേണ്ടി വന്നതും നേരിട്ടു കൊണ്ടിരിക്കുന്നതുമായ മഹാവിപത്താണ് കൊറോണ.

എന്താണ്കൊറോണ ? ഇത് എവിടെ നിന്നു വന്നു ? എങ്ങനെയാണ് ഇത് പടരുന്നത് ? ചൈനയിൽ നിന്നാണ് കൊറോണ പടർന്നത്.

ഇത് പടരുന്നത് വായുവിൽ കൂടിയും കൈകളിൽ കൂടിയുമാണ്.

ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇതിനോട് പൊരുതുകയാണ് നാം. മാസ്ക് ധരിച്ചു കൊണ്ട്, കൈയുറ ധരിച്ചു കൊണ്ട് , സാനിറ്റയിസറും ഹാൻഡ്വാഷും ഉപയോഗിച്ചു കൊണ്ടും മനുഷ്യരാകെ അകലം പാലിച്ചു കൊണ്ടും പൊരുതുകയാണ്.

കൊറോണയെ തുരത്താൻ ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ അവസാനം എന്തായിത്തീരുമെന്ന് പ്രവചിക്കാനാവില്ല.
ശിവദ്.പി.പി
നാലാം തരം മുഴപ്പാല എൽ.പി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം