എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/പ്രകൃതിരമണീയത

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിരമണീയത

പച്ചപുൽപ്പായ വിരിച്ച പാടങ്ങളും
അതിൽ സ്വർണപളുങ്കുകൾ
തൂങ്ങി നിൽക്കുന്ന കതിരുകളും
മനോഹാരിത കൂട്ടുന്നു
തത്തമ്മ പെണ്ണും ചുണ്ടൻ എലിയും
നെല്ലുതിന്നാൻ വന്നുവല്ലോ
നിലാവിന്റെ നീല രമണീയത പ്രകൃതിക്ക്
മനോഹാരിത കൂട്ടുന്നു

അജ്വൽ ജെ
2 C എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത