എ യു പി എസ് ദ്വാരക/Primary
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് ദ്വാരക/Primary | |
---|---|
വിലാസം | |
ദ്വാരക നല്ലൂർനാട് പി.ഒ, , വയനാട് 670645 | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 04935241274/9446647778 |
ഇമെയിൽ | dwarakaaups@gmail.com |
വെബ്‍സൈറ്റ് | DWARAKA A U P S |
കോഡുകൾ | |
സ്കൂൾ കോഡ് | 15456 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | MR.SAJI JOHN |
അവസാനം തിരുത്തിയത് | |
25-04-2020 | SHELLY JOSE |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ദ്വാരക എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ദ്വാരക എ യു പി എസ് . എൽ.പി. വിഭാഗത്തിൽ 12 ഡിവിഷനുകളിലായി 569 കുട്ടികളും, യു.പി വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 728 കുട്ടികളും ഉൾപ്പടെ ആകെ 1297 കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കുന്നു . ഹെഡ്മാസ്റ്റർ അടക്കം 33 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയ്യുന്നു. മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM) യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്.നിലവിൽ മാനേജർ ഫാ.ജോസ് തേക്കനാടി ,ഹെഡ്മാസ്റ്റർ-സജി ജോൺ, പി.റ്റി എ പ്രസിഡന്റ്- മനു ജി കുഴിവേലിൽ എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. സ്‌കൂളിന്റെ പേരിലുള്ള മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (DWARAKA AUPS), ബ്ലോഗ് , ഫേസ്‌ബുക് പേജ് ,ടെലഗ്രാം ചാനൽ,ട്വിറ്റർ അക്കൗണ്ട് എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.