Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ച് കീഴടക്കാം
ഭീമമായ്വന്നൊരതിഥിയല്ലൊ
പർവതം പോൽ നല്ല ശക്തനല്ലൊ
പ്രതിരോധിക്കാം നമുക്കിവനെ
ശുചിയാക്കിടാം ഇരു കരങ്ങളെ
ഒഴിവാക്കിടാം ഹസ്തദാനങ്ങളെ
ഒഴിവാക്കിടാം മറ്റു യാത്രകളെ
ശുചിയായിരിക്കാം നമുക്കെപ്പോഴും
പ്രതിരോധിക്കാം ഓരോ നിമിഷവും
ഏവർക്കുമൊന്നാകാം ലോക നന്മക്കായ്
കീഴ്പ്പെടുത്താം ഈ മഹാമാരിയെ
ശരീരം കൊണ്ടകലാം മനസ്സു കൊണ്ടടുക്കാം
കണ്ണി പൊട്ടിക്കാം ഒരുമിച്ച് പൊരുതാം
|