ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി

സൂര്യൻ ജ്വലിച്ചു
അരുവികളൊഴുകി
പച്ചപ്പിന്റെ നിറവിൽ
ഒരായിരം ജീവികൾ
ആകാശം മുട്ടും മലകൾ
ആ പച്ചപ്പിൽ മുഴുകി
ജലാശയങ്ങളാൽ സമ്പന്നമാം ഭൂമി
പച്ചപ്പിൽ മുഴുകിയിരിക്കും ഭൂമി
ഗോളമായ് ചുറ്റിത്തിരിയും ഭൂമി
സനാഥയാണ് ഭൂമി

ദേവദത്തൻ
5എ ജി.യു.പി.എസ് കോലൊളൊമ്പ് ജി.യു.പി.എസ്.കോലൊളമ്പ്,
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത