സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വ പാലനം

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ പാലനം


കൈകൾ കഴുകാം അകലം കാക്കാം
മാസ്ക് ധരിക്കാം വീട്ടിലിരിക്കാം
വ്യക്‌തി ശുചിത്വം പാലിച്ചീടാം
കൊറോണയെ പേടിക്കേണ്ട
പത്രം വായിക്കാം കഥകൾ കേൾക്കാം
ചിത്രം വരക്കാം അറിവു വളർത്താം
അച്ഛനുമമ്മയ്ക്കുമൊപ്പം കളിക്കാം
കോവിഡ് 19 അവധിക്ക്
വൃക്ഷ ലതാദികൾ നട്ടുനനയ്ക്കാം
ഓമന മൃഗങ്ങൾക്കൊപ്പം കൂടാം
പൂക്കൾ കായ്കൾ തേടി നടക്കാം
ഈ കൊറോണക്കാലത്ത്
 

നിയ ബോസ്കോ
4 B സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത