സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ശുചിത്വ പാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പാലനം


കൈകൾ കഴുകാം അകലം കാക്കാം
മാസ്ക് ധരിക്കാം വീട്ടിലിരിക്കാം
വ്യക്‌തി ശുചിത്വം പാലിച്ചീടാം
കൊറോണയെ പേടിക്കേണ്ട
പത്രം വായിക്കാം കഥകൾ കേൾക്കാം
ചിത്രം വരക്കാം അറിവു വളർത്താം
അച്ഛനുമമ്മയ്ക്കുമൊപ്പം കളിക്കാം
കോവിഡ് 19 അവധിക്ക്
വൃക്ഷ ലതാദികൾ നട്ടുനനയ്ക്കാം
ഓമന മൃഗങ്ങൾക്കൊപ്പം കൂടാം
പൂക്കൾ കായ്കൾ തേടി നടക്കാം
ഈ കൊറോണക്കാലത്ത്
 

നിയ ബോസ്കോ
4 B സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത