മൊകേരി ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:49, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (MOKERI EAST UPS/വൈറസ് എന്ന താൾ മൊകേരി ഈസ്റ്റ് യു.പി.എസ്/വൈറസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലി...)
വൈറസ്

വുഹാനിൽ നിന്നു വന്നു
ലോകമെമ്പാടും പടർന്നു
മഹാമാരിയായ് പെയ്തു
ജീവന് ഹാനിയായി ഭവിച്ചു
എന്നിട്ടും കലിഅടങ്ങിയില്ല
ഈ കുഞ്ഞുവൈറസ്സടങ്ങിയില്ല
രാജ്യമടച്ചു: ................
ഇടവഴികളടച്ചു ..... ....:
എന്നിട്ടും കലിയടങ്ങാതെ.
തോൽക്കില്ല ഞങ്ങളീ വൈറസ്സിനോട്.
പൊരുതീടും നാം വിജയം വരെ.
 

അമൃത.എസ്
4A MOKERI EAST UP
PANOOR ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത