വുഹാനിൽ നിന്നു വന്നു
ലോകമെമ്പാടും പടർന്നു
മഹാമാരിയായ് പെയ്തു
ജീവന് ഹാനിയായി ഭവിച്ചു
എന്നിട്ടും കലിഅടങ്ങിയില്ല
ഈ കുഞ്ഞുവൈറസ്സടങ്ങിയില്ല
രാജ്യമടച്ചു: ................
ഇടവഴികളടച്ചു ..... ....:
എന്നിട്ടും കലിയടങ്ങാതെ.
തോൽക്കില്ല ഞങ്ങളീ വൈറസ്സിനോട്.
പൊരുതീടും നാം വിജയം വരെ.