എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/ചേന ചേട്ടനും തക്കാളി സുന്ദരികളും
ചേന ചേട്ടനും തക്കാളി സുന്ദരികളും
മാരിമുത്തുവിന്റെ കടയിൽ രണ്ടു കുട്ടകൾ ഉണ്ടായിരുന്നു.ഒരു കുട്ടയിൽ നിറയെ തുടുതുടുത്ത ചുവന്ന തക്കാളികളും മറ്റേ കുട്ടയിൽ ഒരു വലിയ ചേനയും . ചുവന്നു തുടുത്ത തക്കാളി സുന്ദരികൾക്ക് വലിയ അഹങ്കാരമായിരുന്നു . തങ്ങളാണ് ലോകത്തിലെ ഏറ്റവും നല്ല സുന്ദരികൾ എന്ന ഭാവമായിരുന്നു . തക്കാളികൾ കുട്ടയിൽ കിടന്ന് അങ്ങോട്ടുമിങ്ങോട്ടും ഉരുണ്ടു കളിച്ചു.തക്കാളി സുന്ദരികൾക്ക് ചേന ചേട്ടനെ തീരെ പിടിച്ചില്ല .അവർ തമ്മിൽ തമ്മിൽ കുശുകുശുത്തു "ഛെ ഈ ചൊറിയൻ ചേന ചേട്ടനെ കാണാൻ ഒട്ടും ചന്തമില്ല ,ദേഹം മുഴുവൻ മണ്ണ് പുരണ്ടിരിക്കുന്നു.ചേനചേട്ടന് അല്പം നീങ്ങിയിരുന്നു കൂടെ?" ഇത് കേട്ട ചേനച്ചേട്ടന് സങ്കടമായി "എന്തിനാണ് എന്നെ ഈ തക്കാളി സഹോദരിമാർ വെറുതെ കളിയാക്കുന്നത് ?"പക്ഷെ ചേനച്ചേട്ടൻ ഒന്നും പറയാതെ മിണ്ടാതിരുന്നതേയുള്ളു.തക്കാളികൾ തുള്ളി കളിച്ചു പാടി
< "ചൊറിയാൻ ചേനേ കരിഞ്ചേനേ <
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ