കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പരിസ്ഥിതി


പുഴകളും കുന്നുകളും - കാടുകളും ജീവജാലങ്ങളും സംരഷി -കേണ്ടത് നമ്മുടെ കടമ-യാണ് പക്ഷേ മനുഷ്യൻ പരിസ്ഥിതിയെ മാലിന്യ-പെടുത്തുന്നു ഇതിന്റെ ഫലമായി പ്രകൃതി ശോഭ-ങ്ങളും ഉണ്ടാക്കുന്നു ഇനിയെങ്കിലും പ്രകൃതി-യെ മലിനമാക്കരുത് മരങ്ങൾ നട്ടുപിടിപ്പിക്കു -കയും കുന്നുകളും ഇടിച്ചു നിരക്കാതിരിക്കുകയും പ്ലാസ്റ്റിക് വലിച്ചെറിയാതെ-യും നമ്മുടെ പ്രകൃതിയെ-യും പരിസ്ഥിതിയെയും സംരക്ഷിക്കുക.


ശ്രിയ ഷാജി
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം