ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/എന്റെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കടമ


എൻ മുത്തശ്ശി പറഞ്ഞു കേട്ടൊരു
പ്രശാന്ത സുന്ദരഭൂമിയിലെ
കാടും മേടും മാഞ്ഞു പോയി
ഇത് മനുഷ്യർ തൻ ലീലയോ
മലിനമാം കായൽ തൻ ലീലയോ
നീലാകാശങ്ങൾ പുകപടലങ്ങൾ മൂടി
വീണ്ടും കാണേണമെൻ സുന്ദരഭൂമിയെ
അത് എൻ തലമുറയുടെ കടമ
കാടും മേടും വീണ്ടെടുക്കണം
ശുദ്ധീകരിയ്ക്കാം കായലുകളെ
രക്ഷിക്കണം കുളങ്ങളെ
നീലാകാശം വീണ്ടെടുക്കണം
എൻ ഭൂമിയെ വീണ്ടെടുക്കണം
അതാണെൻ കടമ

വേദ എസ് അജിത്
1 എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത