ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ വീട് -കഥ

Schoolwiki സംരംഭത്തിൽ നിന്ന്
17:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ വീട് -കഥ

എല്ലാവരും നിയമങ്ങൾ പാലിക്കണം . പുറത്ത് പോയി വന്നതിന് ശേഷം കൈകൾ നന്നായി കഴുകണം. മാസ്ക് നിർബന്ധമായും ധരിക്കണം." ഇവയെല്ലാം എപ്പോഴും കേട്ടുകൊണ്ട് ഞാൻ വീട്ടിൽതന്നെയിരുന്നു. ഇരുന്നിരുന്ന് മുഷിഞ്ഞു. ഇനിയമ്മയെ സഹായിക്കാം. ചിത്രങ്ങൾ വരയ്ക്കാം. കുറിപ്പെഴുതാം. അങ്ങനെ കൂട്ടുകാരെ ലോക്ക്ഡൗൺ വീട്ടിലിരിക്കാം.


അപർണ പി.എസ്.
IV ഗവ.യു.പി.എസ്. ഓടമ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ