കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/കരുതാം നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതാം നാളേക്കായ്

സുന്ദരമായ ഈ പ്രകൃതി ദൈവത്തിന്റെ വരദാനമാണ് .പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവന്റെ നിലനിൽപിന് അത്യാവശ്യമാണ് .അതിനായി നമുക്ക് ചെയ്യാൻ കഴിയുന്ന ഏതാനും കാര്യങ്ങൾ പരിചയപ്പെടാം ...

1 .വാഹനങ്ങളുടെ ഉപയോഗം കുറച്ചു വായു മലിനീകരണം തടയാം

2 .അത്യാവശ്യങ്ങൾക്കു മാത്രം മരങ്ങൾ മുറിക്കുക. പകരം വരും തലമുറക്കായി മരം നട്ടുപിടിപ്പിക്കാം .

3 .പാടങ്ങൾ മണ്ണിട്ട് മൂടാതെ കൃഷിക്കായി തന്നെ ഉപയോഗിക്കാം .

4 .പുഴകൾ , തോടുകൾ മറ്റ് ജലസ്രോതസുകൾ എന്നിവ മലിനമാകാതെ സംരക്ഷിക്കാം .

ഇനിയും ഒട്ടേറെ കാര്യങ്ങൾ നമുക്ക് പ്രകൃതിക്കു വേണ്ടി ചെയ്യാൻ കഴിയും . പ്രകൃതിയെ സംരക്ഷിക്കാൻ കുട്ടികളും മുതിർന്നവരും ഒരേ പോലെ പരിശ്രമിക്കേണ്ടതുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത് .

അനുഗ്രഹ് .പി .കെ
1 A കടമ്പൂർ നോർത്ത് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം