കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കാക്ക

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/കാക്ക എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കാക്ക എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്ക


കറുകറുത്ത കാക്ക
കരകരാ എന്ന് ശബ്ദം
നിറം പോലെ തന്നെ ലക്ഷണം കെട്ടവൻ
എന്നും അലോസരമുണ്ടാക്കുന്നവൾ
ലോക്ക്ഡൗൺ കാലത്ത് കാക്കയുടെ ശബ്ദം
അലാറം പോലെ ചെവിയിലലക്കുമ്പോൾ
ഉണരാൻ സമയമായെന്ന് അമ്മ അലറുമ്പോൾ
കാക്കയുടെ ശബ്ദം മനോഹരം
കുപ്പയിലും ചപ്പുചവറിലും
ഭക്ഷണാവശിഷ്ടങ്ങൾ ചിക്കിച്ചികയുമ്പോൾ
വൃത്തിയാക്കുന്നത് നമ്മുടെ പുരയിടം
ദുർഗന്ധം ഇല്ലാതാകുന്നു
എന്നും കാക്കയെ പ്പോലെ
നമ്മുടെ വീടും പരിസരവും
നാം ശുചിയായി സൂക്ഷിക്കുകിൽ
ലോകം സുന്ദരം സുരക്ഷിതം

സൂര്യകിരൺ
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത