ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

ഒരു മനുഷ്യന് ആവശ്യമായത് ആരോഗ്യകരമായ ശരീരം ആണ്. അതിന് ഹെൽത്തി ഫുഡ് കൾ ആവശ്യമാണ്. മത്സ്യം മാംസം ഇലക്കറികൾ, പച്ചക്കറികൾ, മുട്ട, പാൽ, ധാന്യങ്ങൾ ഇവ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇതിനുപുറമെ ധാരാളം വെള്ളവും കുടിക്കുക. ചെറിയ രീതിയിൽ വ്യായാമം ചെയ്യുന്നതും നന്നായിരിക്കും. നമ്മുടെ ജീവൻ നിലനിർത്താൻ വേണ്ടി ഭക്ഷണവും പാനീയവും അത്യന്താപേക്ഷിതമാണ്. അസുഖങ്ങൾ വരാതെ സൂക്ഷിക്കുക.വൃത്തിയായും വെടിപ്പായും നടക്കുക. അഥവാ അസുഖങ്ങൾ വന്നാൽ ഉടൻ ഡോക്ടറെ സമീപിക്കുക. ഇതൊക്കെ ആരോഗ്യവാനായ ഒരു മനുഷ്യനു വേണ്ടതാണ്.

നിരഞ്ജന കൃഷ്ണ പി എം
3.എ നിരഞ്ജന കൃഷ്ണ പി എം, ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം