പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ഈച്ച

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈച്ച

തന്റെ പലഹാര പ്ലേറ്റിലെ ജീവിയെക്കണ്ട് അപ്പു അത്ഭുതത്തോടെ ചോദിച്ചു. നീ ആരാണ്? ഞാൻ ഈച്ച. മൂളിപ്പാട്ടും പാടി നിങ്ങളുടെ അടുത്ത് എത്താറുണ്ട്. മധുരം എനിക്കിഷ്ടമാണ്‌. വൃത്തികെട്ട സ്ഥലങ്ങളിൽ നിന്നും വരുന്ന ഞാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഇരുന്നാൽ നിങ്ങൾക്ക്‌ അസുഖം വരും. അതുകൊണ്ട് ആഹാരം തുറന്നുവെക്കരുത്. അടച്ചുവെക്കാൻ ഓർമിക്കുക. പിന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എങ്കിൽ ഞാൻ ഈ വഴി വരാതെ നോക്കാം.. അപ്പുവിന് സന്തോഷമായി. ഈച്ച പറഞ്ഞപോലെ ശുചിത്വ ശീലങ്ങൾ പാലിച്ച അപ്പു ആരോഗ്യത്തോടെ വളർന്നു..

നയൻ ദേവ്
1 std പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ