പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/ഈച്ച
ഈച്ച
തന്റെ പലഹാര പ്ലേറ്റിലെ ജീവിയെക്കണ്ട് അപ്പു അത്ഭുതത്തോടെ ചോദിച്ചു. നീ ആരാണ്? ഞാൻ ഈച്ച. മൂളിപ്പാട്ടും പാടി നിങ്ങളുടെ അടുത്ത് എത്താറുണ്ട്. മധുരം എനിക്കിഷ്ടമാണ്. വൃത്തികെട്ട സ്ഥലങ്ങളിൽ നിന്നും വരുന്ന ഞാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഇരുന്നാൽ നിങ്ങൾക്ക് അസുഖം വരും. അതുകൊണ്ട് ആഹാരം തുറന്നുവെക്കരുത്. അടച്ചുവെക്കാൻ ഓർമിക്കുക. പിന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എങ്കിൽ ഞാൻ ഈ വഴി വരാതെ നോക്കാം.. അപ്പുവിന് സന്തോഷമായി. ഈച്ച പറഞ്ഞപോലെ ശുചിത്വ ശീലങ്ങൾ പാലിച്ച അപ്പു ആരോഗ്യത്തോടെ വളർന്നു..
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ