മാലം ഗവ യുപിഎസ്/അക്ഷരവൃക്ഷം/.കൊറോണക്കാലം വന്നേ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം വന്നേ      
<poem>
കൊറോണക്കാലം വന്നേ

ജനങ്ങളിൽ ഭീതിയുണർന്നേ ആർക്കും പണിയുമില്ല പൈസ തീരെയില്ല (2)

വെളിയിലേക്കിറങ്ങത്തില്ല കൂട്ടംകൂടിനിക്കത്തില്ല വീട്ടിൽ ചുമ്മാ കുത്തിയിരിപ്പാണല്ലോ

ബിവറേജ് പൂട്ടിയല്ലോ ആത്മഹത്യ തുടങ്ങിയല്ലോ (2)

തുമ്മുമ്പോഴും ചുമയ്ക്കു൩ോഴും തുവാല കൊണ്ടു മുഖം മറയ്ക്കു

<poem>
ശ്രീനന്ദ ശ്രീകുമാർ
7 ഗവൺമെന്റ് യുപി സ്കൂൾ മാലം
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത