കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:55, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

      പച്ചപ്പു കൊണ്ടു നിറഞ്ഞു
      തിങ്ങി നിൽക്കുന്ന പ്രകൃതിയേ
      നിന്നെ കാണാെനെന്തു ഭംഗി
      പലവിധ മരങ്ങൾ പലവിധ ചെടികൾ 
      എല്ലാം എല്ലാം നിന്നിൽ നിന്നാണല്ലോ
      പ്രകൃതിയെ നീ ഇല്ലായിരുന്നെങ്കിൽ
      ഞങ്ങളെന്തു ചെയ്യമായിരുന്നു
      ഞങ്ങൾ എങ്ങനെ ജീവിക്കുമായിരുന്നു
      നിന്നിൽ നിന്നാണല്ലോ ഞങ്ങൾ ശ്വസിക്കുന്നത്
       നിന്നിൽ നിന്നാണല്ലോ ഞങ്ങൾ എല്ലാം എല്ലാം നേടുന്നത്
    
 

മാളവിക വിജയ്
6 A കലാനിലയം യു പി എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത