പച്ചപ്പു കൊണ്ടു നിറഞ്ഞു
തിങ്ങി നിൽക്കുന്ന പ്രകൃതിയേ
നിന്നെ കാണാെനെന്തു ഭംഗി
പലവിധ മരങ്ങൾ പലവിധ ചെടികൾ
എല്ലാം എല്ലാം നിന്നിൽ നിന്നാണല്ലോ
പ്രകൃതിയെ നീ ഇല്ലായിരുന്നെങ്കിൽ
ഞങ്ങളെന്തു ചെയ്യമായിരുന്നു
ഞങ്ങൾ എങ്ങനെ ജീവിക്കുമായിരുന്നു
നിന്നിൽ നിന്നാണല്ലോ ഞങ്ങൾ ശ്വസിക്കുന്നത്
നിന്നിൽ നിന്നാണല്ലോ ഞങ്ങൾ എല്ലാം എല്ലാം നേടുന്നത്