ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/പുഞ്ചപ്പാടത്തെ മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഞ്ചപ്പാടത്തെ മയിൽ

പുഞ്ചപ്പാടത്തെ പൂമയിലെ
പുന്നാര പാട്ടൊന്ന് പാടാമോ
 നിന്നെ കാണാൻ എന്തു രസം
 നിന്നെ കാണാൻ എന്തു ചന്തം
 ആരു നിനക്കീ ഉടുപ്പു നൽകി
 ആരു നിനക്കീ നിറം നൽകി
പുഞ്ചപ്പാടത്തെ പൂമയിലേ
 എന്നോടൊന്നു പറയാമോ നീ ?
 

റിംന തെസ്‍നി . പി
4 A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത