ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/പേടിപ്പിചൊരു കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/പേടിപ്പിചൊരു കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടിപ്പിച്ചൊരു കാലം

പാറിപ്പറന്നെത്തിയ രോഗം
കൊറോണയെന്നൊരു രോഗം
കൂട്ടുകാരൊത്ത് കൂടാൻ പറ്റാത്ത രോഗം
വേറിട്ടു വന്നൊരു രോഗം
ഒന്നായി നമുക്ക് ഒത്തൊരുമിക്കാം
പ്രാർത്ഥനയിലൂടെ ഈ രോഗത്തെ
ആർക്കും വരാതെ സൂക്ഷിപ്പാനായി
അകന്നു നിൽക്കാം ഒത്തൊരുമിച്ച്.
 

ഹസ്ന
3 ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത