ഉള്ളടക്കത്തിലേക്ക് പോവുക

വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
07:37, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസരം

മകരമാസത്തിൽ മുറ്റത്തു വിരിയുന്ന
പൂക്കളെ കാണാനെന്തു ഭംഗി!
കലപില ശബ്ദമായ് മുറ്റത്തു നിദ്രയുണർത്തുന്ന
കിളികളെ കാണാനെന്തു ഭംഗി!
മരങ്ങളും ചെടികളും കേരവൃക്ഷങ്ങളുമുള്ള
ഒരു കൊച്ചു സ്വർഗമാണെ ൻ്റെ പരിസരം.
അതിരിട്ട ചെടി വരമ്പോരത്ത്
കൊക്കുകൾ പിന്നെയാ മൈനകൾ
കാക്കകൾ കാട്ടുകോഴികൾ കൂട്ടമൊക്കെ
ചേക്കേറുമെൻ്റെ പരിസരത്ത് .
ചെടികളും തുളസിയും മുക്കുറ്റിയും ചെറു-
മുല്ലയും പിച്ചികക്കൂട്ടങ്ങളും ഒന്നു ചേർന്നു
കൈ കോർക്കുമെൻ്റെ കൊച്ചു പരിസരം.
 

ശരണ്യ .എസ്
7ബി വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത