ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/എന്നച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്നച്ഛൻ

എന്നച്ഛൻ
എന്ന‍ുമെനിക്ക് ക‍ൂട്ടായ് എന്നച്ഛൻ
നല്ലത‍ു മാത്രം പഠിക്കാന‍ും
നല്ലത‍ു മാത്രം ചെയ്യാന‍ും
വഴികാട്ടിയാണെനിക്കച്ഛൻ
രാപ്പകലെല്ലാം പണിയെട‍ുത്ത്
ക‍ുട‍ുംബം പോറ്റ‍ുമെന്നച്ഛൻ
തളര‍ുമ്പോൾ താങ്ങായ‍ും
തേങ്ങ‍ുമ്പോൾ തലോടലായ‍ും
ക‍ൂടെ വര‍ുമെന്റെയച്ഛൻ
പൊള്ള‍ുന്ന വെയിലേറ്റ്
തണലേക‍ുന്ന വ‍ൃക്ഷമെന്റച്ഛൻ
ഉള്ളിൽ കരഞ്ഞ‍ും പ‍‍ുറമേ ചിരിച്ച‍ും
ഉയിർ വിയർപ്പാക്കിയെന്റച്ഛൻ

ദിയ.പി
2 A ജി.എൽ.പ‍ി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത