(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ഇത്ര സുന്ദരമായ ഭൂമിയിൽ
കൊറോണയെന്ന മഹാമാരി വന്നു
പ്രതിരോധത്തിന്റെ പാതയിൽ
നാമതിനെ നേരിടുന്നു
ശുചിത്വമാണ് മുഖ്യമെന്ന്
നാമിന്നറിഞ്ഞിടുന്നു
ബന്ധു ജനങ്ങളെ മാറ്റി നിർത്തി
അതിജീവനത്തിന്റെ നല്ല നാളെയ്ക്കായ്
അകലാതെ ഇന്നും നാം അകന്നിടുന്നു