ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്


പൊരുതുകയാണ് കൊറോണയെ
അതിജീവനത്തിനൊരു തുടക്കമായി
പൊട്ടിച്ചെറിയുകയാണ് ചങ്ങലയെ
കൊറോണയിൻ ചെറു കണ്ണിയെ.....
ആരോഗ്യ വകുപ്പുകൾ നൽകും
നിർദ്ദേശങ്ങൾ പാലിക്കുകയാണ് ജനങ്ങളാകെ
അതിജീവനത്തിൻ പാഠമായി
അടച്ചിടുകയാണ് രാജ്യത്തെ
ജനങ്ങളുടെ ജീവനുവേണ്ടി
മലയാള മണ്ണിൽ ജനിച്ചവർ നാം
അതിജീവിക്കും ഏതു ദുരന്തത്തെയും
മാതൃകയായ് നമ്മുടെ കേരളം
അതിജീവനത്തിൻ കഥയായി......

 


ആര്യ എം
നാല്.എ ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത