ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എൽ.പി.എസ്. മുണ്ടൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/വൈറസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈറസ്


പൊരുതുകയാണ് കൊറോണയെ
അതിജീവനത്തിനൊരു തുടക്കമായി
പൊട്ടിച്ചെറിയുകയാണ് ചങ്ങലയെ
കൊറോണയിൻ ചെറു കണ്ണിയെ.....
ആരോഗ്യ വകുപ്പുകൾ നൽകും
നിർദ്ദേശങ്ങൾ പാലിക്കുകയാണ് ജനങ്ങളാകെ
അതിജീവനത്തിൻ പാഠമായി
അടച്ചിടുകയാണ് രാജ്യത്തെ
ജനങ്ങളുടെ ജീവനുവേണ്ടി
മലയാള മണ്ണിൽ ജനിച്ചവർ നാം
അതിജീവിക്കും ഏതു ദുരന്തത്തെയും
മാതൃകയായ് നമ്മുടെ കേരളം
അതിജീവനത്തിൻ കഥയായി......

 


ആര്യ എം
നാല്.എ ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 24/ 02/ 2026 >> രചനാവിഭാഗം - കവിത