പൊരുതുകയാണ് കൊറോണയെ
അതിജീവനത്തിനൊരു തുടക്കമായി
പൊട്ടിച്ചെറിയുകയാണ് ചങ്ങലയെ
കൊറോണയിൻ ചെറു കണ്ണിയെ.....
ആരോഗ്യ വകുപ്പുകൾ നൽകും
നിർദ്ദേശങ്ങൾ പാലിക്കുകയാണ് ജനങ്ങളാകെ
അതിജീവനത്തിൻ പാഠമായി
അടച്ചിടുകയാണ് രാജ്യത്തെ
ജനങ്ങളുടെ ജീവനുവേണ്ടി
മലയാള മണ്ണിൽ ജനിച്ചവർ നാം
അതിജീവിക്കും ഏതു ദുരന്തത്തെയും
മാതൃകയായ് നമ്മുടെ കേരളം
അതിജീവനത്തിൻ കഥയായി......