ഉള്ളടക്കത്തിലേക്ക് പോവുക

കെ ഐ എ എൽ പി എസ് കല്ലൻചിറ/അക്ഷരവൃക്ഷം/പൊരുതിടാം

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതിടാം

വായും മൂക്കും മൂടികെട്ടാം
കൈകൾ വൃത്തിയാക്കിടാം
വ്യക്തി ശുചിത്വം കാത്തിടാം
വീട്ടിൽ തന്നെ ഇരുന്നീടാം
നമ്മൾക്കൊന്നായി പൊരുതീടാം
ഈ കൊറോണയെ അകറ്റീടാം

മുഹമ്മദ് ഷഹബാസ്
മൂന്നാംതരം കെ ഐ എ ൽ പി സ് കല്ല൯ചിറ
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത