ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വായും മൂക്കും മൂടികെട്ടാം കൈകൾ വൃത്തിയാക്കിടാം വ്യക്തി ശുചിത്വം കാത്തിടാം വീട്ടിൽ തന്നെ ഇരുന്നീടാം നമ്മൾക്കൊന്നായി പൊരുതീടാം ഈ കൊറോണയെ അകറ്റീടാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത