എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം
കിങ്ങിണി പുഴ
ഒരിടത്തു ഒരിടത്തു ഒരു കിങ്ങിണി പുഴ ഉണ്ടായിരുന്നു .പച്ച വിരിച്ച വന്മരങ്ങൾ തിങ്ങിനിൽകുന്ന
മനോഹരമായ ഒരു കിങ്ങിണി പുഴ .മൃഗങ്ങൾക്കും പക്ഷികൾക്കും കിങ്ങിണി പുഴയെ വളരെ
ഇഷ്ടമായിരുന്നു .അങ്ങനെ ഇരിക്കെ കുറെ ആളുകൾ കൂടി മരങ്ങൾ എല്ലാം വെട്ടി നശിപ്പിച്ചു .കെട്ടിടങ്ങളും
വീടുകളും ഉയരാൻ തുടങ്ങി .കിങ്ങിണി പുഴയുടെ വലിപ്പം കുറഞ്ഞു വന്നു .കിങ്ങിണി പുഴക്ക് ആകെ
സങ്കടമായി . <
|