പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ ഒരുമിച്ച് നിന്ന് തടയാം
ഒരുമിച്ച് നിന്ന് തടയാം
ലോകത്തെ സുരക്ഷിതമായി അടുത്ത തലമുറകൾക്ക് നൽകേണ്ടത് നമ്മുടെ ആവശ്യമാണ്. മാനവരാശിയെ മുഴുവനും നശിപ്പിക്കാൻ ഉള്ള കഴിവ് കൊറോണാ വൈറസിനെ ഉണ്ട്. നമുക്ക് വീട്ടിൽ ഇരുന്ന് കൊറോണാ വൈറസിനെ തടയാം. എപ്പോഴും വൃത്തിയായി ഇരിക്കാം. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാം. ഈ രോഗത്തെ തടയാൻ സാമൂഹിക അകലം പാലിക്കാം. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കാം. ഫെയ്ക്ക് വീഡിയോസ് ഷെയർ ചെയ്യരുത്. നമുക്ക് വീട്ടിൽ ഇരിക്കാം നല്ല നാളേക്കായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം