ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് തെങ്ങുംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് തെങ്ങുംകോട്
school photo
വിലാസം
തെങ്ങുംകോട്

തെങ്ങുംകോട്
കെ റ്റി കുന്ന് പി ഒ
,
695608
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04722821017
ഇമെയിൽhmglpsthengumcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്42621 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമാദേവി ആർ
അവസാനം തിരുത്തിയത്
25-12-2021Sheelukumar


പ്രോജക്ടുകൾ




ചരിത്രം

നെടുമങ്ങാട് താലൂക്കിൽ കല്ലറ പഞ്ചായത്തിലാണ് ഗവ എൽ പി എസ് തെങ്ങുംകോട് സ്ഥിതിചെയ്യൂന്നത് .1939 ൽ അഡ്വ . മാധവക്കുറുപ്പ് ഒരു പുല്ലു മേഞ്ഞ ഷെഡ്ഡിലാണ് ഈ സ്കൂൾ ആര​​​​​​​​​​​​​​​​​​​​​​​​​​​​​​​ ഭിച്ചത്. ആറു വർ​ഷ​​​​​​​​​​​​​​​​​​​​​​​​​​​​ കഴിഞ്ഞപ്പോൾ കരടിച്ചാണിമൂലയിൽ ശ്രീ ഭാസ്കരപിള്ളയ്ക് സ്കൂൾ കൈ മാറി അദ്ദേഹ​​ 50 സെന്റ് സ്ഥല​ സ്കൂളിന് എഴുതു നൽകി അതിൽ നിർമ്മിച്ച കെട്ടിട​ തകർന്നതിനെ തുടർന്ന്കുറച്ചുകാല​ അദ്ധ്യയന​ മുടങ്ങി 1948 ൽ പ്രാഥമിക വിദ്യാഭ്യാസ​ സാർവത്രിക മാക്കിയപ്പോൾ സ്കൂൾ സർക്കാർ നിയന്ത്രണത്തിൽ പുനരാര​ ഭിച്ചു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

കഴി‍ഞ്ഞ സാമൂഹ്യ ശാസ്ത്ര മേളയിൽ ക്വിസ് മത്സരത്തിൽ ഉപജില്ലയിൽ ഒന്നാ​ സ്ഥാന​ നേടി പ്രവർത്തി പരിചയമേളയിൽ ക്ലേ മോഡലിന് ഉപജില്ലയിൽ ഒന്നാ​ സ്ഥാന​ നേടി അക്ഷര മുറ്റ​ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_തെങ്ങുംകോട്&oldid=1113148" എന്ന താളിൽനിന്ന് ശേഖരിച്ചത്