ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/എന്റെ നാടും പരിസരവും

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാടും പരിസരവും

നമുക്കാരോഗ്യവും
സന്തോഷവും കിട്ടുവാൻ
പരിസരം എപ്പോഴും
വൃത്തിയാക്കിടേണം
നാടും നടവഴിയും
വൃത്തിയാക്കിടേണം
നമുക്കൊന്നായ്
നാടിനെ രക്ഷിക്കാം
 

ഹംദാൻ വി കെ
2 A ജി എൽ പി എസ് കടലുണ്ടി
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത