ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

രണ്ടു നേരം കുളിക്കേണം
പല്ലു നന്നായ് തേച്ചിടേണം
നഖങ്ങൾ വളർന്നിടുന്പോൾ
മുറിച്ചിടേണം
മണ്ണു നന്നായ് കിളയ്ക്കേണം
വിത്തെടുത്ത് വിതയ്ക്കേണം
ദേഹം വിയർത്തീടും വരെ
വേല ചെയ്യേണം
നാട്ടുകാരെ കേട്ടിടേണം
കേട്ട കാര്യം ചെയ്തീടേണം
ദേഹമെല്ലാം ശുചിയായി
സൂക്ഷിച്ചീടേണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
ഈച്ച കൊതു കീടങ്ങളെ
തുരത്തീടേണം

വൈഗ വി എസ്
2 . B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത