എത്തീ എത്തീ നമ്മുടെ നാട്ടിലും കൊറോണയെന്നൊരു മാരക രോഗം കേട്ടിട്ടില്ല കേട്ടിട്ടില്ല ഇങ്ങനെയൊരു രോഗം ഈ ഭൂമിയിലെങ്ങും മരുന്നുമില്ല മന്ത്രവുമില്ല ഈ രോഗത്തിന്ന് കൃത്യ അകലം ,വ്യക്തിശുചിത്വം പാലിച്ചീടിൽ രോഗം പകരാതങ്ങനെ ജീവൻ സംരക്ഷിച്ചിടാം