സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/ജീവൻ കാക്കാം

ജീവൻ കാക്കാം

എത്തീ എത്തീ നമ്മുടെ നാട്ടിലും കൊറോണയെന്നൊരു മാരക രോഗം
കേട്ടിട്ടില്ല കേട്ടിട്ടില്ല ഇങ്ങനെയൊരു രോഗം ഈ ഭൂമിയിലെങ്ങും
മരുന്നുമില്ല മന്ത്രവുമില്ല ഈ രോഗത്തിന്ന്
കൃത്യ അകലം ,വ്യക്തിശുചിത്വം പാലിച്ചീടിൽ
രോഗം പകരാതങ്ങനെ ജീവൻ സംരക്ഷിച്ചിടാം

ബീന എസ്‌
6 സെയിന്റ് എഫ്രേംസ് യു.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 13/ 03/ 2022 >> രചനാവിഭാഗം - കവിത