ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/നല്ല നാട്.

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/നല്ല നാട്. എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/നല്ല നാട്. എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാട്.

എത്ര നല്ല നാട്
ഞാൻ ജനിച്ച നാട്
പുഴകളുള്ള നാട്
വയൽനിറഞ്ഞ നാട്
വനങ്ങളുള്ള നാട്
മൃഗങ്ങളുള്ള നാട്
പൂക്കളുള്ള നാട്
കിളികളുള്ള നാട്
എത്രനല്ല നാട്
കേരളമെന്ന നാട്

സഫ ഫാത്തിമ
2എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത