എത്ര നല്ല നാട് ഞാൻ ജനിച്ച നാട് പുഴകളുള്ള നാട് വയൽനിറഞ്ഞ നാട് വനങ്ങളുള്ള നാട് മൃഗങ്ങളുള്ള നാട് പൂക്കളുള്ള നാട് കിളികളുള്ള നാട് എത്രനല്ല നാട് കേരളമെന്ന നാട്
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത