സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/കൊറോണ

15:20, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണയെ തുരത്തണം നാം
ജീവിതം നേടണം നാം
പേടിയല്ല ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്
ജീവനും ജീവിതവും ഭദ്രമാക്കുവാൻ
മാസ്ക്കുകൾ ധരിക്കണം അകലം പാലിക്കണം
കൊറോണയെ തുരത്തണം നാം
ഒന്നുചേർന്ന് ഒരുമയോടെ
സ്നേഹമോടെ കൂപ്പുകൈകളോടെ
ജീവിതം നേടണം നാം.


എബിൽ മാത്യു
1 സെന്റ് മേരീസ് യുപിഎസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത