Login (English) Help
കൊറോണയെ തുരത്തണം നാം ജീവിതം നേടണം നാം പേടിയല്ല ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് ജീവനും ജീവിതവും ഭദ്രമാക്കുവാൻ മാസ്ക്കുകൾ ധരിക്കണം അകലം പാലിക്കണം കൊറോണയെ തുരത്തണം നാം ഒന്നുചേർന്ന് ഒരുമയോടെ സ്നേഹമോടെ കൂപ്പുകൈകളോടെ ജീവിതം നേടണം നാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത