ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
07:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡ് 19
ലോകം വിഴ‍ുങ്ങിയ മഹാമാരി
നിന്നെ ഞങ്ങൾ പ‍ൂട്ട‍ും
ജാഗ്രതയോടെയിരിക്ക‍ും
ശ‍ുദ്ധമാക്ക‍ും കൈകൾ
ശ‍ുചിത്വം പാലിക്ക‍‍ും ഞങ്ങൾ
വീട്ടിലിരിക്ക‍ും ഞങ്ങൾ
സ‍ുരക്ഷ കാക്ക‍ും ഞങ്ങൾ
നാടിൻ സ‍ുരക്ഷ കാക്ക‍ും ഞങ്ങൾ
ത‍ുരത്തി ഓടിക്ക‍ും നിന്നെ
ഓർത്തിര‍ുന്നോ കോവിഡേ

അർജ‍ുൻ.എ
3 A ജി.എൽ.പി.എസ്.പൂത്തന്നൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത