ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/കാട്ടിലെ കൗത‍ുകം/കാട്ടിലെ കൗത‍ുകം

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലെ കൗത‍ുകം

കാട‍ുണര‍ുന്ന‍ു കാട‍ുണര‍ുന്ന‍ു
കളകളമൊഴ‍ുക‍ും അര‍ുവികള‍ും
ന‍ൃത്തമാട‍ും മയില‍ുകള‍ും
ചിന്നം വിളിക്ക‍ും ആനകള‍ും
ത‍ുള്ളിക്കളിക്ക‍ും ഇളമാന‍ും
ചാടിക്കളിക്ക‍ും വാനരൻമാർ
ആഹാ നല്ലൊര‍ു മേളമിതാ
ആഹാ നല്ലൊര‍ു മേളമിതാ
പ‍ുഴയിലൊഴ‍ുക‍ും സ‍ൂര്യബിംബം
നാദലഹരിയിൽ ക‍ുയിലമ്മ
ചിൽ ചിൽ ചിലക്ക‍ും അണ്ണാന‍ും
എന്ത‍ു മനോഹരമീ ഭ‍ൂവ്
നയനമനോഹരമീ ഭ‍‍ൂവ്

അനിര‍ുദ്ധ്.കെ.എസ്.
4 എ ജി.എൽ.പി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]