ഗവ. എൽ പി എസ് അണ്ടൂർകോണം

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43439 (സംവാദം | സംഭാവനകൾ) (സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളിലൂടെ)
ഗവ. എൽ പി എസ് അണ്ടൂർകോണം
വിലാസം
അണ്ടൂര്‍ക്കോണം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-04-202043439






ചരിത്രം

                          1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവ നാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി .
  തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു .

== ഭൗതികസൗകര്യങ്ങൾ

                                1.എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസ് റൂമുകൾ 
                               2.മികച്ച പാചകശാല 
                               3. മികച്ച രീതിയിലുള്ള ശൗചാലയങ്ങൾ 
                               4.കമ്പ്യൂട്ടർ ലാബ് & ഐസിടി ക്ലാസ് റൂം   
                               5.ആഡിറ്റോറിയം 
                               6.ക്ലാസ് റൂം ലൈബ്രറികൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

=വഴികാട്ടി

{{#multimaps: 8.592501,76.8508841, | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_അണ്ടൂർകോണം&oldid=703231" എന്ന താളിൽനിന്ന് ശേഖരിച്ചത്