ജി. എച്ച്. എസ്സ്. പുല്ലൂറ്റ്/ലിറ്റിൽകൈറ്റ്സ്

ആധുനികകാലഘട്ടത്തിന്റെ അനിവാര്യതയാണ് െഎ.ടി. വിദ്യാഭ്യാസം.ഇൻഫർമേഷൻ ടെക്നോളജിയിലെ ആധുനിക സങ്കേതങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള ഇൻഫ്റാസ്ട്രക്ചർ &ടെക്നോളജി ഫോർഎഡ്യുക്കേഷൻ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പുല്ലൂറ്റ് ഗവ.ഹൈസ്ക്കൂളിൽ ആരംഭിച്ചിരിക്കന്നു. ലിറ്റിൽ കൈറ്റ്സ് 2019-20 ബാച്ചിൻെറ ഉദ്ഘാടനം ജൂൺ ആദ്യ വാരം സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റുക്കിയ അവർകൾ നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി .നസീമ നവാസ് അധ്യക്ഷത വഹിച്ചു.എസ്.എെ.ടി.സി ശ്രീമതി ജിഷ മാത്യു , എച്ച്.എെ.ടി.സി അജിത ജി.എസ്,കൈറ്റ് മിസ്ട്രസസ് ടി.കെ.ശ്രീരഞ്ജിനി,ലക്ഷ്മി.ആർഎന്നിവർ ആശംസകൾ നേർന്നു.കൈറ്റ് മോണിറ്റർ അലക്സ് നന്ദി പറ‍‍‍‍ഞ്ഞു.

23078-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23078
യൂണിറ്റ് നമ്പർL.K/2019/23078
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂ‍ർ
ലീഡർഹൗറ ഫാത്തിമ
ഡെപ്യൂട്ടി ലീഡർഅലക്സ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി.ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീരഞ്ജിനി.ടി.കെ
അവസാനം തിരുത്തിയത്
03-11-201923078


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2019-2021

ഡിജിറ്റൽ പൂക്കളം

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 5937 ഹൗറ ഫാത്തിമ പി എ 9A [[പ്രമാണം:]|50px|center|]]
2 5938 കണ്ണൻ എം എസ് 9B
പ്രമാണം:1
3 5948 ആദിൽ മിർസാൻ പി എസ് 9A
പ്രമാണം:1
4 5949 അതുൽകൃഷ്ണ കെ ആർ 9B
പ്രമാണം:1
5 5952 കണ്ണൻ പി എസ് 9B
പ്രമാണം:1
6 5955 പ്രണവ് കെ ബി 9B [[പ്രമാണം:|center|]]
7 5966 മുഹമ്മദ് സഫ്വാൻ സി എ 9B [[പ്രമാണം:|50px|center|]]
8 5977 മുഹ്സിന കെ എ 9A
പ്രമാണം:Muhsina.bmp
9 8487 ശോഭിത്ത്.വി 9A
 
10 9009 അഭിജിത്ത്.എ 9D
 
11 9042 റിഷി നന്ദൻ കെ 9A
 
12 9322 ആദിത്യൻ.എ 9D
 
13 9047 അഫ്രീദ്.പി. 9D
 
14 8258 അഭയ് കെ. 9A
 
15 7855 സൂരജ്.വി.കെ. 9C
 
16 9036 മുഹമ്മദ് ഫാസിൽ.എ.ആർ 9D
 
17 9020 രൂപേഷ്.കെ 9D
 
18 7885 രഞ്ജീഷ്.വി. 9C
 
19 7805 അശ്വിൻ മാധവ്.ബി. 9C