ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്
ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം
വിലാസം
പുതുപ്പണം

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-09-2010Anandkumarck





ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര മുന്‍സിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജില്‍ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം. മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകള്‍ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ല്‍ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ ആദരവായി ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ സെക്കന്‍ററി സ്കൂള്‍ .കണ്ണൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ നിന്നും ഒന്നോകാല്‍ കിലോമീറ്റര്‍ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധായ സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ് ഈ സഥാപനം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും2ഉം ഹയര്‍സെക്കണ്ടറിക്കും 1 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് റും നന്നായി പ്രവര്‍ത്തിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

please update

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.രാഘവന്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍ നായര്‍, സി.പി.ആന്‍റണി,ഗോവിന്ദന്‍കുട്ടിനായര്‍,നാരായണമേനോന്‍ സരോജനി ദേവി, ചന്ദ്രശേഖരപ്പണിക്കര്‍,ഹര്‍ഷന്‍,ഗംഗാധരന്‍ നായര്‍, സദാനന്ദദാസന്‍ നായര്‍, ലക്ഷ്മിക്കുട്ടി,വസുമതി,സുകുമാരന്‍,ടി.വി.ലീല,സി .വിലാസിനി,എം.കുഞ്ഞബ്ദുള്ള, ടി.കുഞ്ഞബ്ദുള്ള,അബ്ദുള്‍കരീം.എ,വി. ഭാരതീ ഭായ്, ടി.കുഞ്ഞബ്ദുള്ള,എം.കെ.കൃഷ്ണന്‍,പി.സി.ഗോപിനാഥന്‍,ടി.പി.ഷംസുദ്ദീന്‍ .കെ.സരോജം മുന്‍ പ്രിന്‍സിപ്പാള്‍ സി.വിലാസിനി,ടി.കുഞ്ഞബ്ദുള്ള,അബ്ദുള്‍ കരീം,,വി.ഭാരതീഭായ്,എം.കെ.കൃഷ്ണന്‍,രവീന്ദ്രന്‍.പി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

please update

വഴികാട്ടി