ഭാരത്.എൽ.പി.എസ്.നെല്ലായ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഭാരത്.എൽ.പി.എസ്.നെല്ലായ | |
|---|---|
| വിലാസം | |
നെല്ലായ ഇരിമ്പാലശ്ശേരി ,നെല്ലായ , 679335 | |
| സ്ഥാപിതം | 1880 |
| വിവരങ്ങൾ | |
| ഫോൺ | 0 |
| ഇമെയിൽ | bharathlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20431 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എൽ പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എൻ.ശോഭന |
| അവസാനം തിരുത്തിയത് | |
| 06-01-2022 | Viji K |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
'ഞങ്ങളുടെ വിദ്യാലയത്തിന്റെ കെട്ടിടം നല്ലതാണ് .വിശാലമായ മൈതാനമുണ്ട് ,വിര്ത്തിയുള്ള മൂത്രപ്പുരയും കക്കൂസുകളും ഉണ്ട് .ഞങ്ങളുടെ വിദ്യാലയത്തിൽ വിശാലമായ ഓഫീസ് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ആഴ്ചതോറും ഞങ്ങളുടെ വിദ്യാലയത്തിൽ സ്പോക്കണ് ഇംഗ്ലീഷ് ക്ലാസ് നടക്കുന്നു .ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ഭക്ഷണം (ബിരിയാണി,നെയ്‌ച്ചോർ,തേങ്ങാ ചോർ ,പായസം തുടങ്ങിയവ ) നൽകി വരുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസ് നൽകുന്നു ,ഓരോ വർഷവും വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ അധ്യാപകർ സന്ദർശനം നടത്തുന്നു .വിദ്യാലയ പരിസരത്തു വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കൃഷിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കുന്നു.ദിനാചരണങ്ങൾ കൊണ്ടാടുന്നു .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.അറബിക് ക്ലബ്ബ് ,മാത്‍സ് ക്ലബ്ബ് ,സോഷ്യൽ ക്ലബ്ബ് ,ഹെൽത്ത് ക്ലബ് തുടങ്ങിയവ
മാനേജ്മെന്റ്
നെല്ലായ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.മുഹമ്മദ് ഹാജിയാണ് .കാമനാഗമെന്റ് കമ്മിറ്റിയിൽ ഏഴു അംഗങ്ങൾ ഉണ്ട് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രത്നവല്ലി.സി ജെസി പീറ്റ൪,ഹൈദ്രോസ്.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
{{#multimaps:10.872112,76.286621999999994|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|