ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
| ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ | |
|---|---|
| വിലാസം | |
കോതനല്ലുർ 686632 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04829248082 |
| ഇമെയിൽ | ehsskothanalloor@gmail.com |
| വെബ്‍സൈറ്റ് | [1] http://www.emmanuelskothanalloor.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45034 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ ബിജു ജോസഫ് |
| പ്രധാന അദ്ധ്യാപകൻ | ശ്രീ ജോജി അബ്രാഹം |
| അവസാനം തിരുത്തിയത് | |
| 05-09-2018 | 45034 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കേരളത്തിന്റെ ചരിത്രത്താളുകളിലും മലയാളത്തിലെ പ്രസിദ്ധങ്ങളായ പ്രാചീനകൃതികളിലും ശ്രദ്ധേയമായ സ്ഥാനം പിടിച്ച കോതനല്ലൂർ ഗ്രാമത്തിൽ ക്രാന്തദർശിയും സർവ്വാദരണീയനുമായ ഫാ.മാണി മുണ്ടാട്ടുചുണ്ടയുടെ നേതൃത്വത്തിൽ 1919ജൂണിൽ 27 കുട്ടികളെ ചേർത്തുകൊണ്ട് എമ്മാനുവൽസ് വെർണാകുലർ സ്കൂൾ മുടപ്പ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു. ഏ ആർ നാരായണപിള്ളയായിരുന്നു പ്രഥമാധ്യാപകൻ.താല്കാലിക കെട്ടിടത്തിൽ ആരംഭിച്ച സ്കൂളിന് പട്ടർമഠത്തിൽ വർഗീസ് കത്തനാരാണ് 1921 ൽ സ്വന്തമായി കെട്ടിടം പണിതത്.1924 ൽ നാലാം ക്ലാസ് ആരംഭിച്ചു.ഫാ അബ്രാഹം തെങ്ങും തോട്ടം സ്കൂൾ മാനേജരയായിരിക്കെ 1938 ൽ സ്കൂളിന്റെ ഒരു ഭാഗം ഇപ്പോൾ കാണുന്ന ഹൈസ്കൂൾ കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.1976ൽ എട്ടാം ക്ലാസോടുകൂടി ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.1962 മുതൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ പി എം തോമസ് ആണ് ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ .2000 ഓഗസ്റ്റിൽ ഇമ്മാനുവൽസ് ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.സ്കൂൾ മാനേജർ ഫാ ജോസ് വള്ളോംപുരയിടത്തിന്റെ നേതൃത്വത്തിൽ എല്ലാസൗകര്യങ്ങളോടും കൂടിയ ഹയർ സെക്കന്ററി സ്കൂൾ മന്ദിരം 2002ൽ പൂർത്തിയായി. ശ്രീ വി കെ ജോസഫ് ആയിരുന്നു ഹയർസെക്കന്ററി സ്കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പൽ. 2003 മുതൽ പ്രീ പ്രൈമറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
ഇമ്മാനുവെൽസ് എച്ച് എസ്സ് എസ്സ് 2009ൽ നവതി ആഘോഷിച്ചു.അതിന്റെ സ്മാരകമായ് മൂന്നു നിലകളുള്ള ഒരു മൾട്ടിമീഡിയ കോംപ്ലക്,സ് നിർമ്മിച്ചു
നേട്ടങ്ങൾ
കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റുകളിൽ ഒന്നാണിത്
മറ്റു പ്രവർത്തനങ്ങൾ
ജർമനിയിൽ നിന്നുള്ള 12 അംഗ സംഘം 2017 ജനുവരിയിൽ ഈ സ്കൂൾ സന്ദർശിച്ചു
മേൽവിലാസം
ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ കോതനല്ലൂർ പി ഒ കോട്ടയം 686632 | EMMANUELS H S S KOTHANALLOOR KOTHANALLOOR P.O KOTTAYAM Pin 686632
സൗകര്യങ്ങൾ
വിശാലമായ മൾട്ടീമീഡിയ ഹാൾ |
നേട്ടങ്ങൾ
.എസ് എസ് എൽ സി നൂറ് ശതമാനം .143 കുട്ടികൾ പരീക്ഷയെഴുതി 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. 15 കുട്ടികൾ 9 വിഷയങ്ങൾക്ക് A+ നേടി .എൽ പി സ്കൂൾ ശതാബ്ദി സ്മാരക മന്ദിരം ..ഉപജില്ലാ കലോത്സവം ഓവറോൾ . .
മറ്റു പ്രവർത്തനങ്ങൾ
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം
യാത്രാസൗകര്യം
വഴികാട്ടി
- Ettumanoor Eranakulam റോഡിൽ kanakkary യ്കും kuruppanthara യ്കും മധ്യേ സ്ഥിതിചെയ്യുന്നു.
|----
- കോട്ടയം ടൗമിൽ നിന്ന് 26കി.മി. അകലം
{{#multimaps:9.717501, 76.526882| width=500px | zoom=10 }}
ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ കോതനല്ലൂർ പി ഒ കോട്ടയം 686632 ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ക്ലബ് പ്രവർത്തനങ്ങൾ