സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ
സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ | |
---|---|
വിലാസം | |
Alappuzha പി.ഒ, , Alappuzha 688001 | |
സ്ഥാപിതം | 1892 |
വിവരങ്ങൾ | |
ഫോൺ | 04772242929 |
ഇമെയിൽ | shantimichael2002@gmail.com |
വെബ്‍സൈറ്റ് | Nil |
കോഡുകൾ | |
സ്കൂൾ കോഡ് | 35213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr Shanti Michael |
അവസാനം തിരുത്തിയത് | |
14-08-2018 | 35213 Alappuzha St Joseph's L P G S |
......
ചരിത്രം
കിഴക്കിെൻറ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദൃാലയമാണ് സെൻറ്. ജോസഫ്സ് എൽ പി ജി സ്കൂൾ."കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടികളെ വാർത്തെടുക്കൂ" എന്ന വി. മാഗ്ദലിെൻറ സൃപ്നം സാക്ഷാത്കരിക്കുന്നതിനായി കനോഷൃൻ സനൃാസിമാരാൽ സ്ഥാപിതമായ 125 വർഷത്തെ പാരന്പരൃമുളള ഇൗ വിദൃാലയം പെൺകുട്ടികൾക്കായുളള ആലപ്പുഴയിലെ ഏററവും പഴക്കമേഴറിയ വിദൃാഭൃാസ സ്ഥാപനമാണ്.
പെൺകുട്ടികൾക്ക് വിദൃാഭൃാസം വിദൂര സപ്നമായിരുന്ന ഒരു കാലം െവറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണായിരുന്നു
ഭൗതികസൗകര്യങ്ങൾ
ആലപ്പുഴയൂടെ ഭരണകേന്രത്തോട് ചേർന്ന് കണ്ണൻ വർക്കി പാലത്തിന് വടക്ക് കിഴക്കായി ഒരേക്കറിൽ നില്ക്കൂന്ന സ്ക്കൂളിൽ 28 ക്ലാസ് മൂറികളുണ്. കൂട്ടികളൂടെ പഠനനിലവാരം ഉയർത്തുന്ന വിധത്തിലൂളള മെച്ചപ്പെട്ട ലൈബ്രറി ,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഇവിടെ ലഭൃമാണ്.ആവശ്യത്തിനുള്ള ടോയ്ലററുകളും യൂറിനലുകളും ശുദ്ധമായ കുടി\െ൮ളള സൗകരൃ൮ുമുണ്. അടുക്കള, ജനറേററർ,കളിയുപകരണങൾ എന്നി൮യുണ്, അസംബ്ളി ഹാൾ,സ്ക്കൂൾ ബസ്സ് എന്നീ സൗകരൃങളുണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- റവ. സി. അന്നാ എവെറററ്
- മിസ് കെ ആലീസ് മാത്യൂ
- മിസ് അന്ന തോമസ്
- സി. മേരി സൈമൺ
- സി. ക്രിസ്ററീന ജോൺ
- സി. ആഗ്നസ് ജോസഫ്
- സി. മേരി ആൻ മററത്തിൽ
- സി. ആനി ജോർജ്
- സി. സോഫി ജോർജ്
- സി. ഫ്രാൻസീനൽ ആർ
- സി. ഡൽഫിൻ എം
- സി. ഷാൻറി മൈക്കിൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഫിലോമിന പി ജെ
- സി പി മേരി
- റീത്താമ്മ എം വി
- ഹെലൻ ജെ
- ത്രേസ്യാ ജി ലൂയിസ്
- നിർമല ജ്യോതി ലോപ്പസ്
- ത്രേസൃാമ്മ ജോസഫ്
മാനേജ്മെൻറ്
- മാനേജ്മെൻറിെൻറ ഭരണസാരഥൃം വഹിക്കുന്നത് കോർപറേററ് മാനേജർ റവ. സി. എലിസബത്ത് നൂറമാക്കൽ ആണ്. ഈ സ്ക്കൂളിൽ ലോക്കൽ മാനേജരായി റവ. സി.മേരി കുുരൃാക്കോസ് പ്രവർത്തിച്ചു ൮രുന്നു.
നേട്ടങ്ങൾ
- \ുപജില്ലാകലോത്സവം ഒാവറോൾ ചാന്പൃൻഷിപ്പ്
- ശാസ്ത, ഗണിത ശാസ്ത, സാമൂഹൃ ശാസ്ത, പ്രവർത്തിപരിചയ,ഐ ടി മേളയില് ഓവറോൾ ചാന്പൃൻഷിപ്പ്.
- നല്ലപാഠം എ + ഗ്രേഡ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അനുരാധ
- ടെസി
- ഷെറിൻ
- ലക്ഷ്മീദേവി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|